Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊച്ചി കപ്പലപകടം: കൂടുതല്‍ കണ്ടെയ്‌നറുകള്‍ തിരുവനന്തപുരത്തിന്റെ തീരത്തും; വര്‍ക്കല അയിരൂര്‍ അഞ്ചുതെങ്ങ് മേഖലകളില്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തി

കൊച്ചി കപ്പലപകടം: കൂടുതല്‍ കണ്ടെയ്‌നറുകള്‍ തിരുവനന്തപുരത്തിന്റെ തീരത്തും; വര്‍ക്കല അയിരൂര്‍ അഞ്ചുതെങ്ങ് മേഖലകളില്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തി
  അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടയ്‌നറുകള്‍ തിരുവനന്തപുരത്തിന്റെ തീരത്തടിയുകയാണ്. വര്‍ക്കല അയിരൂര്‍ അഞ്ചുതെങ്ങ് മേഖലകളില്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തി. ഇവയില്‍ നിന്നുള്ള പാഴ്‌സലുകളും കടലില്‍ ഒഴുകി നടക്കുകയാണ്. കൊല്ലം തീരത്തടിഞ്ഞ 34 കണ്ടെയ്‌നറുകള്‍ കടല്‍ മാര്‍ഗ്ഗം കെട്ടിവലിച്ച് കൊല്ലം പോര്‍ട്ടിലേക്ക് മാറ്റും. കണ്ടെയ്‌നറുകളില്‍ നിന്നുള്ള രാസവസ്തുക്കള്‍സംബന്ധിച്ച ആശങ്ക തുടരുകയാണ്. എണ്ണപ്പാട നീക്കല്‍ ദുഷ്‌കരമായി തുടരുകയാണ്. കനത്ത മഴയും കാറ്റും വെല്ലുവിളി ഉയര്‍ത്തുന്നു.തീരസേനയുടെ സമുദ്ര പ്രഹരി കപ്പല്‍ കൂടി ഇന്ന് മേഖലയില്‍ എത്തും.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in