Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണർക്കെതിരെ നിയമസഭ സ്പീക്കർ; യഥാർത്ഥത്തിൽ ഇപ്പോൾ ചട്ടലംഘനം നടത്തുത് ഗവർണ്ണറെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

ഗവർണർക്കെതിരെ നിയമസഭ സ്പീക്കർ; യഥാർത്ഥത്തിൽ ഇപ്പോൾ ചട്ടലംഘനം നടത്തുത് ഗവർണ്ണറെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ
ഗവർണർക്കെതിരെ നിയമസഭ സ്പീക്കർ. നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വ്യത്യസ്ഥ അഭിപ്രായമുണ്ടെങ്കിൽ എഴുതി അറിയിക്കേണ്ടത് സ്പീക്കറെയായിരുന്നു. ചട്ടം റദ്ദാക്കാനോ, ഭേദഗതിക്കോ അധികാരം സ്പീക്കർക്ക് ഉണ്ട്. എഴുതി അറിയിക്കാതെ ചട്ടം ലംഘിച്ചു, ചട്ടലംഘനം അനുവദിക്കില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. യഥാർത്ഥത്തിൽ ഇപ്പോൾ ചട്ടലംഘനം നടത്തുത് ഗവർണ്ണറാണെന്നും നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in