Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കര്‍ണാടക അതിര്‍ത്തി പ്രശ്‌നം; സിദ്ധരാമയ്യയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവന അടിസ്ഥാനരഹിതം

കര്‍ണാടക അതിര്‍ത്തി പ്രശ്‌നം; സിദ്ധരാമയ്യയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവന അടിസ്ഥാനരഹിതം
കര്‍ണാടക അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവന അടിസ്ഥാനരഹിതമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഇതുസംബന്ധിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത തെറ്റാണ്.  ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ അദ്ദേഹം ഇത്തരം പ്രസ്താവന നടത്തില്ല. സിദ്ധരാമയ്യയേയും കോണ്‍ഗ്രസിനേയും അപമാനിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും ഇതുസംബന്ധിച്ച് തന്‍റെ പ്രതികരണം അദ്ദേഹം  ഉടന്‍ അറിയിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അറിയിച്ചു.

Related articles

See all
Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in