Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇത് വ്യക്തമായ അഴിമതിയല്ലേ?: ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിക്കാനാകില്ല: പിഎസ്സിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ഇത് വ്യക്തമായ അഴിമതിയല്ലേ?: ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിക്കാനാകില്ല: പിഎസ്സിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദത്തില്‍ പിഎസ്സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്താത്ത നടപടിയെ കോടതി ഗുരുതരമായ ആരോപണമായാണ് വിശേഷിപ്പിച്ചത്. ഇത് വ്യക്തമായ അഴിതയല്ലേയെന്നും, സംഭവത്തെ വെറുമൊരു 'ഉദ്യോഗസ്ഥ പിഴവായി' ന്യായീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി പിഎസ്സിക്കെതിരെ കടുത്ത നിലപാട് എടുത്തത്. ഉത്തരവാദപ്പെട്ട ഒരു റിക്രൂട്ടിംഗ് ഏജന്‍സിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത ഗുരുതര വീഴ്ചയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Related articles

See all
Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in