Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കെ.സി വേണുഗോപാൽ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

കെ.സി വേണുഗോപാൽ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.  രാജ്യസഭ ഹാളിലായിരുന്നു സത്യപ്രതിജ്ഞ. രാജസ്ഥാനില്‍ നിന്നും കെ.സി വേണുഗോപാല്‍ ആദ്യമായാണ് രാജ്യസഭാംഗമാകുന്നത്. കെ.സി വേണുഗോപാലിന് പുറമെ  മല്ലികാർജ്ജുൻ ഖാർഗെ, ദിഗ്‌വിജയ് സിങ് ഉൾപ്പെടെ 10 എം പിമാർ കോണ്‍ഗ്രസിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്തു. 45 എംപിമാരാണ് രാജ്യ സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. 61 പേരാണ് പുതിയ എം പി മാരായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊവിഡ് സാഹചര്യത്തിൽ പലർക്കും സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് എത്താൻ കഴിഞ്ഞില്ല. ഇവർക്ക് മൺസൂൺ സെഷനിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഉണ്ടാകും. കൊവിഡ് മൂലം പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാത്തതിനാലാണ് സത്യപ്രതിജ്ഞ ഇത്ര വൈകിയത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in