Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർണാടക മന്ത്രിസഭാ വികസനം ഇന്ന്

കർണാടക മന്ത്രിസഭാ വികസനം ഇന്ന്
കർണാടക മന്ത്രിസഭാ വികസനം ഇന്ന് നടക്കും. സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎ നാഗേഷ്, കെപിജെപിയുടെ ഏക അംഗം ആർ. ശങ്കർ എന്നിവരാണ് ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.  ഉച്ചയ്ക്ക് ഒരു മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.  ജെഡി-എസിലെ രണ്ടു പേരുടെയും കോൺഗ്രസിലെ ഒരു അംഗത്തിന്‍റെയും ഒഴിവാണുള്ളത്. കഴിഞ്ഞ ഡിസംബറിലെ മന്ത്രിസഭാ പുനഃസംഘടനയിൽ ശങ്കറിനു മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് നാഗേഷും ശങ്കറും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സർക്കാർ രൂപവത്കരിക്കാൻ ബിജെപിക്ക് കഴിയാത്തതിനെത്തുടർന്ന് ഇരുവരും കോൺഗ്രസ്-ജെഡിഎസ് സർക്കാരിനു പിന്തുണയുമായി മടങ്ങിയെത്തി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in