Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ; രാജ്യത്തെ നിയമം ഗവർണർക്കും ബാധകമെന്നും വിമർശനം

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ; രാജ്യത്തെ നിയമം ഗവർണർക്കും ബാധകമെന്നും വിമർശനം
Kapil-Sibal ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ. കേരളത്തിലെ ഗവർണർ ദൈവത്തിന് മുകളിലെന്ന് കരുതുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമനുസരിച്ച് പ്രവർത്തിക്കണം. ഗവർണർ ക്യാബിനറ്റ് തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ഭരണഘടന ഗവർണർക്ക് ചില അധികാരങ്ങൾ നൽകുന്നുണ്ട്. ഗവർണർ ഭരണഘടന വായിക്കാൻ തയ്യാറാകണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in