Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സർക്കാരിനെ സംരക്ഷിച്ചതിന്‍റെ പേരിലാകും നിങ്ങള്‍ അറിയപ്പെടുക'; ഗൊഗോയിയുടെ പ്രവർത്തനങ്ങളെ മുൻ ജസ്റ്റിസ് എച്ച്. ആർ ഖന്നയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്ത് കപിൽ സിബൽ

'സർക്കാരിനെ സംരക്ഷിച്ചതിന്‍റെ പേരിലാകും നിങ്ങള്‍ അറിയപ്പെടുക'; ഗൊഗോയിയുടെ പ്രവർത്തനങ്ങളെ മുൻ ജസ്റ്റിസ് എച്ച്. ആർ ഖന്നയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്ത് കപിൽ സിബൽ
ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഗൊഗോയിയുടെ പ്രവർത്തനങ്ങളെ മുൻ ജസ്റ്റിസ് എച്ച്. ആർ ഖന്നയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. ഖന്ന അദ്ദേഹത്തിന്റെ സത്യസന്ധതയുടേയും സർക്കാരിനുവേണ്ടി നിലകൊണ്ടതിന്റേയും നിയമത്തെ മുറുകെപ്പിടിച്ചതിന്റേയും പേരിലാകും ഓർമ്മിക്കപ്പെടുകയെന്നും ഗൊഗോയ് സർക്കാരിനെ രക്ഷിച്ചതിന്‍റെ പേരിലും അതിന്റെ അരികുചേർന്ന് നിന്നതിന്‍റേയും ഭരണകൂടത്തോട് സന്ധിചേർന്നതിന്‍റേയും പേരിൽ അറിയപ്പെടുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. https://twitter.com/KapilSibal/status/1239388109231415296

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in