Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂര്‍ ന്യൂമാഹി ഇരട്ടക്കൊലക്കേസ്: 15 വര്‍ഷത്തിന് ശേഷം വിധി; കൊടി സുനി ഉള്‍പ്പെടെ 14 പ്രതികളെയും വെറുതെ വിട്ടു

കണ്ണൂര്‍ ന്യൂമാഹി ഇരട്ടക്കൊലക്കേസ്: 15 വര്‍ഷത്തിന് ശേഷം വിധി; കൊടി സുനി ഉള്‍പ്പെടെ 14 പ്രതികളെയും വെറുതെ വിട്ടു
തലശ്ശേരി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ണൂര്‍ ന്യൂമാഹി ഇരട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലല്‍ കഴിയുന്ന കൊടി സുനി, എ.എന്‍. ഷാഫി ഉള്‍പ്പെടെ 14 പ്രതികളെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി വെറുതെവിട്ടത്. കേസിലെ എല്ലാ പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ ജഡ്ജി റൂബി കെ. ജോസ് ആണ് വിധി പ്രസ്താവിച്ചത്. 2010 മേയ് 28-ന് രാവിലെ 11 മണിയോടെ ന്യൂമാഹി പെരിങ്ങാടി റോഡിലെ കല്ലായില്‍വെച്ചാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ഈസ്റ്റ് പള്ളൂര്‍ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളും തെളിവുകളും നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയത്.

Related articles

See all
Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Save your stories

Sign in