Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കണ്ണൂർ വിമാനത്താവളത്തില്‍ പ്രതിദിനം ശരാശരി 4000 യാത്രക്കാർ : ബെന്നി ബഹനാന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി

കണ്ണൂർ വിമാനത്താവളത്തില്‍ പ്രതിദിനം ശരാശരി 4000 യാത്രക്കാർ : ബെന്നി ബഹനാന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി
കണ്ണൂർ വിമാനത്താവളത്തിൽ 2019 ജനുവരി 1 മുതൽ നവംബർ 1 വരെ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി നാലായിരം എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ബെന്നി ബഹനാൻ എം.പി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. പ്രതിദിനം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ തുടങ്ങിയവയാണ് സർവീസ് നടത്തുന്നതെന്നും ബെന്നി ബഹനാന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in