Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി
Kamalnath മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്‍റുമായ കമല്‍നാഥിനെ തെരഞ്ഞെടുത്തു. നിയമസഭാകക്ഷി യോഗത്തിന് ശേഷമായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കമല്‍നാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കമല്‍നാഥ് ശക്തനായ ഭരണാധികാരിയാണ്. ഇപ്പോള്‍ മധ്യപ്രദേശ് പി.സി.സി പ്രസിഡന്‍റായ കമല്‍നാഥായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത്. ഭരണപരിചയവും സംഘടനാപാടവവുമുള്ള കമല്‍നാഥിലൂടെ മധ്യപ്രദേശിന്‍റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ഉന്നമനവും പ്രാവര്‍ത്തിതമാക്കാനാകും. ഇത് ആദ്യമായാണ് കമല്‍നാഥ് മുഖ്യമന്ത്രിയാകുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Save your stories

Sign in