Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിശ്വാസികള്‍ ഭയപ്പെടേണ്ട; ശബരിമലയിലും അധികാര സ്ഥാനത്തും ഒരു ശുദ്ധികലശം നടത്തിയാല്‍ തീരാവുന്നതേയുള്ളൂ ഈ പ്രശ്‌നങ്ങള്‍ - കെ. സുധാകരന്‍

വിശ്വാസികള്‍ ഭയപ്പെടേണ്ട; ശബരിമലയിലും അധികാര സ്ഥാനത്തും ഒരു ശുദ്ധികലശം നടത്തിയാല്‍ തീരാവുന്നതേയുള്ളൂ ഈ പ്രശ്‌നങ്ങള്‍ - കെ. സുധാകരന്‍
K-Sudhakaran-INTUC കണ്ണൂര്‍: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. വിശ്വാസികള്‍ ഭയപ്പെടേണ്ട; ശബരിമലയിലും അധികാര സ്ഥാനത്തും ഒരു ശുദ്ധികലശം നടത്തിയാല്‍ തീരാവുന്നതേയുള്ളൂ ഈ പ്രശ്നങ്ങള്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് കള്ളന്മാരെപ്പോലെയാണ്. പിണറായി വിജയന്‍ ഇതിന് വലിയ വില കൊടുക്കേണ്ടി വരും. കണ്ണൂരില്‍ നിന്നുള്ള പൊലീസുകാര്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നല്‍കി. ഇവര്‍ സിപിഎം അനുകൂലികളാണ്. ഭരണാധികാരികള്‍ ജനങ്ങള്‍ക്കൊപ്പമാണ് ഉണ്ടാകേണ്ടത്. പിണറായി പൂര്‍ണ ഫാസിസ്റ്റാണെന്നും സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in