Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജയ്ഹിന്ദ് ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗം ലാല്‍ അബ്ദുല്‍ സലാമിന്റെ മാതാവ് മറിയം ബീവി അന്തരിച്ചു

ജയ്ഹിന്ദ് ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗം ലാല്‍ അബ്ദുല്‍ സലാമിന്റെ മാതാവ് മറിയം ബീവി അന്തരിച്ചു

ജയ്ഹിന്ദ് ടി വി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ദുബായില്‍ വ്യവസായിയുമായ, കൊല്ലം കണ്ണനല്ലൂര്‍ പുത്തന്‍ വീട്ടില്‍ ലാല്‍ അബ്ദുല്‍സലാമിന്റെ മാതാവ് അന്തരിച്ചു. പരേതനായ അബ്ദുല്‍ സലാമിന്റെ ഭാര്യ മറിയം ബീവിയാണ് അന്തരിച്ചത്. 78 വയസായിരുന്നു. ദുബായിലെ സ്മിത്ത് ലൈന്‍ കമ്പനി ഉടമയാണ് ലാല്‍ അബ്ദുല്‍ സലാം. ലാലിജ, ലൗലിജ, ബിബിജ എന്നിവര്‍ മറിയം ബീവിയുടെ മക്കളാണ്. ഖബറടക്കം സെപ്റ്റംബര്‍ ഏഴ് ബുധനാഴ്ച രാവിലെ പത്തിന് കൊല്ലം കണ്ണനല്ലൂര്‍ മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും.


Related articles

See all
Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പണമിടപാടില്‍ തെളിവില്ല; മെസ്സി വിവാദത്തില്‍...

Popular News

പാലക്കാട്ടെ ആള്‍ക്കൂട്ട ആക്രമണം ദൗര്‍ഭാഗ്യകരം; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആ...

Popular News

പമ്പയില്‍ വെച്ച് നെയ്യ് പരിശോധിക്കും; ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കുന്നു...

Save your stories

Sign in