ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് ഇന്ന് അവസാന പ്രവർത്തി ദിനം. അയോദ്ധ്യ ഭൂമിതർക്ക കേസ്, ശബരിമല യുവതി പ്രവേശനത്തിനെതിരെയുള്ള പുനർ പരിശോധന ഹർജികൾ, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരാതിയിൽ വരുമോ എന്നതുൾപ്പെടെ നിർണ്ണായക കേസുകൾക്ക് തീർപ്പ് കൽപ്പിച്ചിട്ടാണ് ചീഫ് ജസ്റ്റിന്റെ പടിയിറക്കം. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് വിരമിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് ഇന്ന് അവസാന പ്രവർത്തി ദിനം