Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അതിക്രമത്തിനിരയായ സ്ത്രീകളുടെ ശബ്ദം കേള്‍ക്കുന്നതിന് പകരം അപമാനിക്കുന്നു ; ലജ്ജാകരമെന്ന് പ്രിയങ്കാ ഗാന്ധി

അതിക്രമത്തിനിരയായ സ്ത്രീകളുടെ ശബ്ദം കേള്‍ക്കുന്നതിന് പകരം അപമാനിക്കുന്നു ; ലജ്ജാകരമെന്ന് പ്രിയങ്കാ ഗാന്ധി
  ന്യൂഡല്‍ഹി : രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന്  എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകളുടെ ശബ്ദം കേൾക്കുന്നതിനു പകരം അവരെ അപമാനിക്കുന്നത്  ലജ്ജാകരമാണ്. അക്രമിക്കപ്പെടുന്നവർക്ക് പിന്തുണയുമായി രാജ്യത്തെ മുഴുവൻ സ്ത്രീകളും രംഗത്ത് വരുമെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സ്ത്രീസുരക്ഷ ഓരോ സ്ത്രീകളും ചുമതലയായി കണ്ട് സ്വയം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും  പ്രിയങ്കാ ഗാന്ധി കുറിപ്പില്‍ കൂട്ടിച്ചേർത്തു.   https://twitter.com/priyankagandhi/status/1315530657024503809

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in