Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ഇറാന്‍റെ ഉപഗ്രഹം വിക്ഷേപണ ശ്രമം പരാജയം

ഇറാന്‍റെ ഉപഗ്രഹം വിക്ഷേപണ ശ്രമം പരാജയം
Iran-Satellite-fail യുഎസിൻറെ മുന്നറിയിപ്പ് അവഗണിച്ച് ഉപഗ്രഹം വിക്ഷേപിക്കാൻ ഇറാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. കമ്യൂണിക്കേഷൻ ആവശ്യങ്ങൾക്കുള്ള പായാം എന്ന ഉപഗ്രഹവുമായി കുതിച്ച റോക്കറ്റ് ലക്ഷ്യം കണ്ടില്ല. ഭൂമിയുടെ ആകർഷണവലയം ഭേദിക്കാനുള്ള പലായന പ്രവേഗം ആർജിക്കുന്നതിൽ റോക്കറ്റ് പരാജയപ്പെടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കുന്നത് യുഎൻ രക്ഷാസമിതിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് യുഎസ് മുന്നറിയിപ്പു നല്കിയിരുന്നു. ഇറാനുമായുള്ള ആണവക രാറിൽനിന്ന് യുഎസിലെ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയിരുന്നു. https://www.youtube.com/watch?v=ogV6U6Bm7bw

Related articles

See all
World

ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം കുറിച്ച് ചൈന; ചന്ദ്രന്‍റെ ഉപരിതലത്തിൽ വിത്ത് മുളപ്പിച്ചു

Popular News

എഐ ഏജന്റുകളുടെ അതിരുകടന്ന പ്രവർത്തനം: പുതിയ മോഡലുകളുടെ പരിശീലനം നിർത്തിവെച്ച് ഓപ്പൺ എഐ

Popular News

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇനി ഇല്ല! ആസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത തീരുമാനവുമായി ബ്രിട്ടൻ

Latest News

ചരിത്രം തിരുത്തി ഒറയോണ്‍; 54 വര്‍ഷത്തിന് ശേഷം ചന്ദ്രന്റെ പിന്നിലൂടെ മനുഷ്യയാത്ര, റെക്കോര്‍...

Save your stories

Sign in