Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ തീരുമാനം; ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചതില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ തീരുമാനം; ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചതില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ച തീരുമാനത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ തീരുമാനമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'പൊതുജനങ്ങളെ സേവിക്കുന്ന കേന്ദ്രജീവനക്കാര്‍, പെന്‍ഷന്‍കാര്‍,ജവാന്മാര്‍ എന്നിവരുടെ ഡിഎ വെട്ടിക്കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ തീരുമാനമാണ്. പകരം ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും സെന്‍ട്രല്‍ വിസ്റ്റ സൗന്ദര്യവല്‍ക്കരണ പദ്ധതിയും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ് വേണ്ടത്‌'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1253611850173825025

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Save your stories

Sign in