Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്കുകൂടി കൊവിഡ് ; 3303 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്കുകൂടി കൊവിഡ് ; 3303 മരണം
ന്യൂഡൽഹി :  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 71 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന കണക്കാണിത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനം. 1,32,062 പേരാണ് ഇന്നലെ രോഗമുക്തരായത്. 3303 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,94,39,989 ആണ്. ഇതുവരെ രോഗമുക്തരായവർ 2,80,43,446. ആകെ മരണം 3,70,384. നിലവിൽ 10,26,159 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 25,31,95,048 പേർക്ക് വാക്സിനേഷൻ നൽകി.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in