Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'രാജ്യത്തിനുവേണ്ടി ലഡാക്കിലെ ജനങ്ങളെ കേള്‍ക്കൂ...'; മോദിയോട് രാഹുല്‍ ഗാന്ധി

'രാജ്യത്തിനുവേണ്ടി ലഡാക്കിലെ ജനങ്ങളെ കേള്‍ക്കൂ...'; മോദിയോട് രാഹുല്‍ ഗാന്ധി
  ഇന്ത്യ-ചൈന   അതിർത്തി സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി  രാഹുൽ ഗാന്ധി.  ചൈനീസ് നുഴഞ്ഞു കയറ്റത്തിനെതിരെ ലഡാക്കിലെ ജനങ്ങളുടെ മുന്നറിയിപ്പ് അവഗണിക്കുന്നത് രാജ്യത്തിന് നഷ്ടമുണ്ടാക്കുമെന്ന് അദ്ദേഹം  ട്വിറ്ററില്‍ കുറിച്ചു. രാജ്യസ്നേഹികളായ അവർ ചൈനീസ് നുഴഞ്ഞു കയറ്റത്തിനെതിരെ ശബ്ദമുയർത്തുന്നു. രാജ്യത്തിനുവേണ്ടി വേണ്ടി ദയവായി ലഡാക്കിലെ ജനങ്ങളെ കേൾക്കണം. അതിർത്തിയില്‍ ചൈന നുഴഞ്ഞു കയറിയെന്ന് ലഡാക്കിലെ ജനങ്ങൾ പറയുന്ന മാധ്യമവാർത്തകൾ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. https://twitter.com/RahulGandhi/status/1279241178957791233  

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in