Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സ്വാതന്ത്ര്യദിനാഘോഷം: എഐസിസി ആസ്ഥാനത്ത് എ.കെ ആന്‍റണി പതാക ഉയർത്തി | VIDEO

സ്വാതന്ത്ര്യദിനാഘോഷം: എഐസിസി ആസ്ഥാനത്ത് എ.കെ ആന്‍റണി പതാക ഉയർത്തി | VIDEO
  ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് 74 ആം സ്വതന്ത്ര്യദിനാഘോഷം നടന്നു. കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി പതാക ഉയർത്തി. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, അഹമ്മദ് പട്ടേൽ എം.പി, ലോക്സഭാകക്ഷി നേതാവ്‌ അഥിർ രഞ്ജൻ ചൗധരി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.  പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സ്വതന്ത്ര്യദിനാഘോഷം. രാഹുൽ ഗാന്ധി, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ കേന്ദ്രമന്ത്രിമാരായ കപിൽ സിബൽ, ആനന്ദ് ശർമ്മ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. സ്വാതന്ത്ര്യം കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് ഓരോ ഭാരതീയനും ചിന്തിക്കേണ്ട സമായത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവൻ രണ്‍ധീപ് സിങ് സുർജേവാല പറഞ്ഞു. https://www.facebook.com/IndianNationalCongress/videos/4264085503663835

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in