Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സ്ഥാപകദിനാചരണം ; എഐസിസി ആസ്ഥാനത്ത് എ.കെ ആന്‍റണി പതാക ഉയർത്തി

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സ്ഥാപകദിനാചരണം ; എഐസിസി ആസ്ഥാനത്ത് എ.കെ ആന്‍റണി പതാക ഉയർത്തി
  ന്യൂഡല്‍ഹി :കർഷക പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്‍റെ 136-ാമത് സ്ഥാപകദിനാചാരണം. എഐസിസി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിയിൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി പതാക ഉയർത്തി. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും തിരംഗ യാത്രക്കും തുടക്കം. രാജ്യത്ത് കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് സ്ഥാപകദിനാചരണം. ഈ നിർണായക കാലഘട്ടത്തിൽ പാർട്ടിയുടെ ആദർശങ്ങളും, ലക്ഷ്യങ്ങളും സംരക്ഷിക്കാൻ എല്ലാ കോണ്‍ഗ്രസ് പ്രവർത്തകർക്കും കഴിയട്ടെ എന്ന് എ.കെ ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന തിരംഗ യാത്രക്ക് പിസിസി കളുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും തുടക്കമായി. കർഷകരുടെ ആശങ്കകളും പ്രശ്നങ്ങളും കേന്ദ്രം കേൾക്കണമെന്ന് എഐസിസി  ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in