Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എക്‌സിറ്റ് പോള്‍ ഗോസിപ്പുകളില്‍ വിശ്വസിക്കുന്നില്ല; പ്രതിപക്ഷ പാര്‍ട്ടികളോട് ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട് മമതാ ബാനര്‍ജി

എക്‌സിറ്റ് പോള്‍ ഗോസിപ്പുകളില്‍ വിശ്വസിക്കുന്നില്ല; പ്രതിപക്ഷ പാര്‍ട്ടികളോട് ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട് മമതാ ബാനര്‍ജി
ഏഴാംഘട്ടം പോളിങും പൂര്‍ത്തിയായതോടെ വിവിധ ഏജന്‍സികള്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവിട്ടു. ദേശീയ തലത്തില്‍ എന്‍.ഡി.എ മുന്നേറ്റം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് വിവിധ ചാനലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്ന് തുടങ്ങിയിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഗോസിപ്പുകളില്‍ വിശ്വസിക്കുന്നില്ലയെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ തിരിമറി നടത്തുന്നതിനുവേണ്ടിയുള്ള കള്ളക്കളിയുടെ ഭാഗമായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോളുകളെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്നും മമതാ ആവശ്യപ്പെട്ടു.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in