Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തെന്നല ജി. ബാലകൃഷ്ണപിള്ള കോൺഗ്രസ്സിലെ ധാർമ്മികതയുടെ പ്രകാശഗോപുരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തെന്നല ജി. ബാലകൃഷ്ണപിള്ള കോൺഗ്രസ്സിലെ ധാർമ്മികതയുടെ പ്രകാശഗോപുരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കോൺഗ്രസ്സിലെ ധാർമ്മികതയുടെ പ്രകാശഗോപുരമാണ് തെന്നല ജി. ബാലകൃഷ്ണപിള്ളയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻ കെപിസിസി പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ തെന്നല ജി. ബാലകൃഷ്ണപിള്ളയുടെ നവതി ആഘോഷത്തിന്‍റെ ഭാഗമായി കൊല്ലം ശൂരനാട്ടെ അദ്ദേഹത്തിന്‍റെ തറവാട്ടിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാളിത്യത്തോടെ സംഘടനാ പാടവം തെളിയിച്ച വ്യക്തിയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എംപി, ശൂരനാട് രാജശേഖരൻ, രതികുമാർ, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. [embed]https://www.facebook.com/JaihindNewsChannel/videos/709549192909146/[/embed]

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in