Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്പ്രിങ്ക്ളറില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; ഡാറ്റ കൈമാറരുതെന്ന് ഹൈക്കോടതി, 'സർക്കാർ മറുപടി അപകടകരം'

സ്പ്രിങ്ക്ളറില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; ഡാറ്റ കൈമാറരുതെന്ന് ഹൈക്കോടതി, 'സർക്കാർ മറുപടി അപകടകരം'
കൊച്ചി:  സ്പ്രിങ്ക്ളര്‍ ഇടപാടില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി.  സ്പ്രിങ്ക്‌ളറിന് ഇനി ഡാറ്റ കൈമാറരുതെന്ന് ഹൈക്കോടതി. കരാര്‍ അനുസരിച്ച് നല്‍കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മെഡിക്കല്‍ വിവരങ്ങള്‍ പ്രാധാന്യമുള്ളതാണ്. നിര്‍ണായകവിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രതികരണം. ഹർജി 24 ന് വിണ്ടും പരിഗണിക്കും.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in