Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവെക്കണം, ഇല്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം: സി.ജെ.പി

ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവെക്കണം, ഇല്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം: സി.ജെ.പി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് കടുത്ത മുന്നറിയിപ്പുമായി സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്കെ രംഗത്തെത്തി. നാളേയ്ക്കകം ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ മുംബൈയില്‍ നിന്ന് രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭത്തിന് തുടക്കമിടുമെന്ന് ദീപ്‌കെ എക്‌സില്‍ കുറിച്ചു.

ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് ഈ ജനകീയ സമരം വ്യാപിപ്പിക്കുമെന്നും, ഈ ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തെ ജനാധിപത്യത്തെ വീണ്ടെടുക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതിജ്ഞയെടുക്കണമെന്നും ദീപ്കെ ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ കൃത്രിമത്വവും അട്ടിമറിയും നടക്കുന്നുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കില്‍, ഇത്തരം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു.

Related articles

See all
Popular News

സിജെപി നേതാവ് അഭിജീത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഐസ നേതാവ് നേഹാ ബോറയെ വിട്ടയച്ചു

Popular News

ഡൽഹിയിൽ 'തിരംഗ യാത്ര'യ്ക്കിടയില്‍ വൻ പ്രതിഷേധവും സംഘർഷവും: പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Save your stories

Sign in