Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എം.എല്‍.എമാരുടെ സത്യഗ്രഹ സമരം; സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: രമേശ് ചെന്നിത്തല

എം.എല്‍.എമാരുടെ സത്യഗ്രഹ സമരം; സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: രമേശ് ചെന്നിത്തല
Ramesh-Chennithala-Protest-UDF തിരുവനന്തപുരം: പത്ത് ദിവസമായിട്ട് സത്യാഗ്രഹ സമരത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഈ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  നിയമസഭാതെരഞ്ഞെടുപ്പുഫലം ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കുള്ള താക്കീതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ് ബി.ജെ.പി അജണ്ടക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് ശക്തിയും ആത്മവിശ്വാസവും നല്‍കും. അഹങ്കാരികളായ ഭരണാധികാരികള്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. പിണറായി വിജയനും ഇത് ബാധകമാണ്.  ബ്രൂവറി ഡിസ്റ്റ്‌ലറി അഴിമതിയില്‍ സര്‍ക്കാരിനെതിരായ പോരാട്ടം തുടരും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related articles

See all
Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Save your stories

Sign in