Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഒരു വർഷത്തേക്ക് എല്ലാ ആഘോഷ-സാംസ്‌കാരിക പരിപാടികളും സര്‍ക്കാര്‍ റദ്ദാക്കി

ഒരു വർഷത്തേക്ക് എല്ലാ ആഘോഷ-സാംസ്‌കാരിക പരിപാടികളും സര്‍ക്കാര്‍ റദ്ദാക്കി
സംസ്ഥാനത്തെ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ അടുത്ത ഒരു വർഷത്തേക്ക് സർക്കാർ ചെലവിൽ നടത്തുന്ന എല്ലാ ആഘോഷ-സാംസ്‌കാരിക പരിപാടികളും റദ്ദാക്കി സർക്കാർ ഉത്തരവിറക്കി. സംസ്ഥാന സ്‌കൂൾ കലോത്സവം, അന്താരാഷ്ട്ര ചലച്ചിത്ര മേള, വിനോദസഞ്ചാരവകുപ്പിൻറേതടക്കം എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി. https://www.youtube.com/watch?v=wAd6Za9cHvg

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in