Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല: സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയെന്ന് ചെന്നിത്തല

ശബരിമല: സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയെന്ന് ചെന്നിത്തല
തി​രു​വ​ന​ന്ത​പു​രം: ശബരിമലയിലെ യുവതീ പ്രവേശനകാര്യത്തില്‍ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​ത് ബു​ദ്ധി​ശൂ​ന്യ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ർ​എ​സ്എ​സി​നു ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യെ ക​ലാ​പ​കേ​ന്ദ്ര​മാ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. സ​മ​ചി​ത്ത​ത​യോ​ടെ വേ​ണം കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ. ശ​ബ​രി​മ​ല​യി​ലെ സ​ർ​ക്കാ​ർ നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in