Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

18 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ കൊവിഡ് ബൂസ്റ്റർ ഡോസ്; ജൂലൈ 15 മുതല്‍

18 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ കൊവിഡ് ബൂസ്റ്റർ ഡോസ്; ജൂലൈ 15 മുതല്‍
ന്യൂഡൽഹി: 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിന്‍റെ സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ 15 മുതൽ 75 ദിവസമായിരിക്കും വാക്സിന്‍ വിതരണം ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന്‍റെ 75 വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചത്. 18 നും 59 നും ഇടയില്‍ പ്രായമുള്ള 77 കോടി പേരാണുള്ളത്. ഇതില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ബൂസ്റ്റർ ഡോസ് എടുത്തിട്ടുള്ളത്. 60 വയസും അതിനുമുകളിലും പ്രായമുള്ള 16 കോടി ജനസംഖ്യയിൽ 26 ശതമാനം പേരാണ്  ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളത്.   https://platform.twitter.com/widgets.js

Related articles

See all
Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in