Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജീവ് ഗാന്ധിയുടെ 75 ആമത് ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള ആദ്യ പരിപാടി ഇന്ന് ഡൽഹിയിൽ

രാജീവ് ഗാന്ധിയുടെ 75 ആമത് ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള ആദ്യ പരിപാടി ഇന്ന് ഡൽഹിയിൽ
അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75 ആമത് ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള ആദ്യ പരിപാടി ഇന്ന് ഡൽഹിയിൽ നടക്കും. വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ ഇന്ദിരഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന പ്രവർത്തകരേയും നേതാക്കളെയും അഭിസംബോധന ചെയ്യും. രാജീവ് ഗാന്ധിയുടെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഓഡിയോ-വിഷ്വലുകൾ, പെയിന്‍റിംഗുകൾ, ഡിജിറ്റൽ ഡിസ്‌പ്ലേകൾ എന്നിവയുടെ പ്രദർശനവും ഉണ്ടാകും.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in