Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലേബർ ക്യാംപുകളിൽ കഴിയുന്ന പ്രവാസികൾക്ക് ധനസഹായം അനുവദിക്കണം : സതീശൻ പാച്ചേനി

ലേബർ ക്യാംപുകളിൽ കഴിയുന്ന പ്രവാസികൾക്ക് ധനസഹായം അനുവദിക്കണം : സതീശൻ പാച്ചേനി
കൊവിഡ് വ്യാപനത്തിൻ്റെ ദുരിതപൂർണ്ണമായ സാഹചര്യത്തിൽ ഗൾഫ് നാടുകളിൽ തൊഴിലന്വേഷിച്ച് കടന്നുപോയവരും ലേബർ ക്യാംപുകളിൽ കഴിയുന്നവരുമായ പ്രവാസികൾക്ക് ധനസഹായം അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾ ശോചനീയമായ സാഹചര്യത്തിൽ ഗൾഫ് നാടുകളിൽ ലേബർ ക്യാമ്പുളിൽ ആണ് കഴിഞ്ഞുകൂടുന്നത്. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഇടപെടൽ അത്യാവശ്യമാണ്. വിദേശത്തുള്ള ഇന്ത്യക്കാർ തല്ക്കാലം അവിടെത്തന്നെ തങ്ങണമെന്ന കേന്ദ്രസർക്കാർ താല്പര്യം സുപ്രീംകോടതി കൂടി ശരിവച്ച സാഹചര്യത്തിൽ പ്രവാസി മലയാളികളുടെ പ്രയാസങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും ആവശ്യമായ സാമ്പത്തിക സഹായം നൽകി പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വേണ്ടിയുള്ള ആത്മവിശ്വാസം നൽകണമെന്നും കണ്ണൂർ ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി പറഞ്ഞു.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in