Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ട്രാക്ടർ റാലിക്ക് അനുമതി ; ശക്തിപ്രകടനമാക്കാന്‍ കർഷകർ ; സഞ്ചാരപാതയില്‍ ഇന്ന് തീരുമാനം

ട്രാക്ടർ റാലിക്ക് അനുമതി ; ശക്തിപ്രകടനമാക്കാന്‍ കർഷകർ ; സഞ്ചാരപാതയില്‍ ഇന്ന് തീരുമാനം
  ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കർഷക സംഘടനകൾ നിശ്ചയിച്ച ട്രാക്ടർ റാലിക്ക് പൊലീസ് അനുമതി. റാലിയുടെ പാതയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇന്ന് തീരുമാനമാകും. ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്തി റാലി വൻ ശക്തിപ്രകടനം ആക്കാനാണ് കർഷകരുടെ നീക്കം. റിപ്പബ്ലിക് ദിനത്തില്‍ ഉച്ചയ്ക്കു 12നാണ് ട്രാക്ടര്‍ റാലി ആരംഭിക്കുക. ദേശീയപതാകയും കര്‍ഷകസംഘടനകളുടെ കൊടികളും ട്രാക്ടറുകളില്‍ നാട്ടാൻ അനുമതിയുണ്ട്.  കാര്‍ഷികസംസ്‌കാരം ദൃശ്യവത്കരിക്കുന്ന നിശ്ചലദൃശ്യങ്ങളും റാലിയിലുണ്ടാവും. ഒരു ലക്ഷം ട്രാക്ടറുകൾ പഞ്ചാബിൽ നിന്ന് മാത്രം റാലിയുടെ ഭാഗമാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചു.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in