Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വര്‍ണ്ണക്കടത്ത്: ഫൈസല്‍ ഫരീദും റബ്ബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ

സ്വര്‍ണ്ണക്കടത്ത്: ഫൈസല്‍ ഫരീദും റബ്ബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ
  സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ ഫൈസല്‍ ഫരീദും റബ്ബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ. യുഎഇ ഭരണകൂടമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.   കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. ആറു പ്രതികൾക്കെതിരെ ഇന്‍റര്‍പോൾ വഴി ബ്ലൂ കോർണർ നോട്ടീസ് അയച്ചതായും എന്‍.ഐ.എ  സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.   കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ ഉച്ചക്ക് മൂന്ന് മണിക്ക് വാദം തുടരും.  

Related articles

See all
Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in