Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കേന്ദ്രത്തിന്‍റെ 'മറ്റൊരു മികച്ച നേട്ടം' ; ഐഎംഎഫ് പ്രവചനത്തില്‍ പരിഹാസവുമായി രാഹുല്‍ ഗാന്ധി

കേന്ദ്രത്തിന്‍റെ 'മറ്റൊരു മികച്ച നേട്ടം' ; ഐഎംഎഫ് പ്രവചനത്തില്‍ പരിഹാസവുമായി  രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തികരംഗത്ത് 10.3 ശതമാനം ഇടിവുണ്ടാകുമെന്ന ഐഎംഎഫിന്‍റെ പ്രവചനത്തില്‍ കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്‍റെ മറ്റൊരു 'മികച്ച നേട്ടം' എന്ന് അദ്ദേഹം പരിഹസിച്ചു.  പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കൊവിഡിനെ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.  'ബിജെപി സര്‍ക്കാരിന്‍റെ മറ്റൊരു മികച്ച നേട്ടം, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കൊവിഡ് കൈകാര്യം ചെയ്തു' - രാഹുല്‍ ഗാന്ധി കുറിച്ചു. https://twitter.com/RahulGandhi/status/1316942009224122368

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in