Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദൂരദർശനെയും കാവിവത്കരിച്ച് ബിജെപി സർക്കാർ; ദൂരദര്‍ശന്‍റെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ ഇനി കാവി നിറത്തില്‍

ദൂരദർശനെയും കാവിവത്കരിച്ച് ബിജെപി സർക്കാർ; ദൂരദര്‍ശന്‍റെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ ഇനി കാവി നിറത്തില്‍
  ന്യൂഡല്‍ഹി: ദൂരദർശനെയും കാവിവല്‍കരിച്ച് ബിജെപി സർക്കാർ. ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം കാവിയാക്കി. ബിജെപിക്കും കേന്ദ്രസർക്കാരിനും അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയും കാവിവൽക്കരിച്ച് ദൂരദർശൻ പുതിയ നയം പ്രഖ്യാപിച്ചത്. വിവാദ സിനിമകളും പരിപാടികളും സംപ്രേക്ഷണം ചെയ്തു തുടർച്ചയായി വിവാദവും വിമർശനവും ഉയർത്തുന്നതിന് പിന്നാലെയാണ് ദൂരദർശൻ ലോഗോയുടെ നിറം കാവിയാക്കിയത്. അതേസമയം 'ദ കേരള സ്റ്റോറി' സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in