Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മമത ബാനർജിയുമായുള്ള ചർച്ചയിൽ നിന്ന് ഡോക്ടർമാർ പിന്മാറി

മമത ബാനർജിയുമായുള്ള ചർച്ചയിൽ നിന്ന് ഡോക്ടർമാർ പിന്മാറി
Docts-Mamtha-Banerjee ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ചർച്ചയിൽ നിന്ന് ഡോക്ടർമാർ പിന്മാറി. ഡോക്ടർമാർ മുന്നോട്ടുവെച്ച ഉപാധികൾ മുഖ്യമന്ത്രി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ഇന്നലെ ചർച്ചയ്ക്കുള്ള മമത ബാനർജിയുടെ ക്ഷണം ബംഗാളിലെ ജൂനിയർ ഡോക്ടർമാർ സ്വീകരിച്ചിരുന്നു. എന്നാൽ ചർച്ച നടക്കുന്ന സ്ഥലവും സമയവും മമതയ്ക്ക് തീരുമാനിക്കാമെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണമെന്ന ഉപാധി ഡോക്ടർമാർ മുന്നോട്ടുവെച്ചിരുന്നു. ഇത് അംഗീകരിക്കാൻ മമത തയ്യാറായില്ല. അതേസമയം ഡോക്ടർമാർക്ക് സുരക്ഷ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താത്പര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in