Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നടിയെ ആക്രമിച്ച കേസിൽ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്
Actor-Dileep നടിയെ ആക്രമിച്ച കേസിൽ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്. പ്രതിയായി തന്നെ പ്രോസിക്യൂട്ട ചെയ്യാൻ തെളിവില്ലെന്ന് വാദം. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ദിലീപ് ഹർജി നൽകിയത്. വിചാരണയ്ക്ക് മുന്നോടിയായുള്ള വാദത്തിന് ശേഷമാണ് ഹർജി നൽകിയത്. കേസിലെ ഏട്ടാം പ്രതിയാണ് ദിലീപ്. അതേസമയം ഹർജിയിലെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്ന് കോടതി നിർദേശിച്ചു. കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കുന്നു.

Related articles

See all
Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Save your stories

Sign in