Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കിടക്കകളില്ല ; ചികിത്സ കിട്ടാതെ ചെന്നൈയില്‍ നാല് കൊവിഡ് രോഗികള്‍ മരിച്ചു

കിടക്കകളില്ല ; ചികിത്സ കിട്ടാതെ  ചെന്നൈയില്‍ നാല് കൊവിഡ് രോഗികള്‍ മരിച്ചു
ചെന്നൈ : ചികിത്സ ലഭിക്കാത്തതിനാല്‍ ചെന്നൈയില്‍ നാല് കൊവിഡ് രോഗികള്‍ മരിച്ചു. കിടക്ക ഒഴിവില്ലാത്തതിനാല്‍ ആശുപത്രി മുറ്റത്ത് ഇവര്‍ക്ക് മണിക്കൂറുകളോളം ആംബുലന്‍സില്‍ കഴിയേണ്ടിവന്നു.   ഡോക്ടര്‍മാര്‍ ആംബുലന്‍സിലെത്തി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നാലുപേര്‍ മരിച്ചു. അതേസമയം ഇന്നലെ വൈകിട്ട് മുതൽ ചെന്നൈയിലെ വിവിധ ആശുപത്രികളിൽ രോഗികളുടെ വലിയ തിരക്കാണുള്ളത്. പല ആശുപത്രികളിലും ഓക്സിജൻ്റെ കുറവുമുണ്ട്. രോഗികളെ പ്രവേശിപ്പിച്ചാലും ചികിത്സിക്കാൻ കഴിയാത്ത സ്ഥിതിയും ചിലയിടങ്ങളിലുണ്ട്.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Save your stories

Sign in