Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ജെഎൻയു വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണയുമായി ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളും

ജെഎൻയു വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണയുമായി ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളും
ജെഎൻയു വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ അർപ്പിച്ച് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തും. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് ഓഫീസിലേക്ക് മാർച്ച്. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി ഇന്നലെ ജെഎൻയു വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഫീസ് വർധനവ് അടക്കമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയ പുതിയ മാനുവൽ പിൻവലിച്ച് വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തി മാനുവൽ കമ്മറ്റി പരിഷ്‌ക്കരണമെന്ന് വിദ്യാർത്ഥികൾ സമിതിയോട് അവശ്യപ്പെട്ടു. വൈസ് ചാൻസിലർ ജഗദീഷ് കുമാറിന്‍റെ നടപടിക്കൾക്കെതിരെ കടുത്ത പ്രതിഷേധവും യോഗത്തിൽ വിദ്യാർത്ഥികൾ അറിയിച്ചു. ഫീസ് വർധനവ് പൂർണ്ണമായി പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in