Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം
Air-Pollution-Delhi ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. ഗാസിയാബാദിലും ഗുഡ്ഗാവിലും മലിനീകരണ തോത് അത്യാഹിത ഘട്ടമായ 500ന് മുകളിലാണ്. നാളെ മുതൽ വാഹന നിയന്ത്രണം ഏർപ്പെടുത്തും. 15 ദിവസത്തേക്കാണ് ഒറ്റ ഇരട്ട വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണ്. സംസ്ഥാന സർക്കാർ ഇതുവരെ 50 ലക്ഷം മുഖാവരണങ്ങൾ വിതരണം ചെയ്തു. ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ മോശം അവസ്ഥയിലെത്തിയ വായുനിലവാര സൂചിക ഇന്നലെയോടെയാണ് കൂടുതൽ ഗുരുതരമായത്.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in