Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കഠിനാധ്വാനം വെറുതെയാകില്ല, വഴികാട്ടിയാകും; ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻമാരുടെ സമർപ്പണം ഓരോ ഇന്ത്യക്കാരനും പ്രചോദനം: രാഹുൽഗാന്ധി

കഠിനാധ്വാനം വെറുതെയാകില്ല, വഴികാട്ടിയാകും; ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻമാരുടെ സമർപ്പണം ഓരോ ഇന്ത്യക്കാരനും പ്രചോദനം: രാഹുൽഗാന്ധി
ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻമാരുടെ സമർപ്പണം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് രാഹുൽഗാന്ധി. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞന്മാരുടെ കഠിനാധ്വാനം വെറുതെയാകില്ലെന്നും ഭാവിയിൽ ഇന്ത്യയുടെ നിരവധി ശാസ്ത്ര പദ്ധതികൾക്ക് വഴികാട്ടിയാണിതെന്നും രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു. ചന്ദ്രയാൻ-2 ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായുള്ള വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതിനെതുടർന്ന് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ദൗത്യത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ അഭിനന്ദിച്ചും പ്രോത്സാഹനമേകിയും രാഹുൽ എത്തിയത്. റഫ് ബ്രേക്കിംഗിനു ശേഷം ഫൈൻ ലാൻഡിങ്ങിനിടെ സാങ്കേതിക പ്രശ്നങ്ങൾ അഭിമുഖീകരിച്ചതോടെയാണ് ലാൻഡിംഗ് പ്രക്രിയ തടസപ്പെട്ടത്.   https://www.youtube.com/watch?v=UCU1V873kmE

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in