Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കട്ടപ്പനയില്‍ ആവേശമുയര്‍ത്തി ഡീൻ കുര്യാക്കോസിന്‍റെ തെരഞ്ഞെടുപ്പ് റാലി

കട്ടപ്പനയില്‍ ആവേശമുയര്‍ത്തി ഡീൻ കുര്യാക്കോസിന്‍റെ തെരഞ്ഞെടുപ്പ് റാലി
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായ ഡീൻ കുര്യാക്കോസിന്‍റെ വിജയത്തിനായി യുവജനങ്ങളുടെ കുത്തൊഴുക്കായിരുന്നു കട്ടപ്പനയിലെ സമ്മേളനത്തിൽ. ഡീൻ കുര്യാക്കോസിനെ പാർലമെന്‍റിൽ എത്തിക്കുവാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് സമ്മേളനം ഉൽഘാടനം ചെയ്ത മുൻ എൻ.എസ്.യു. പ്രസിഡന്‍റ് റോജി എം.ജോൺ എം.എൽ എ പറഞ്ഞു. പി.ടി.തോമസ് എം.എൽ.എ.  തുടങ്ങി ഒട്ടുമിക്ക നേതാക്കളും സമ്മേളനത്തിൽ അണിനിരന്നു. തുടർന്ന് കട്ടപ്പന ടൗണിൽ നടന്ന റോഡ് ഷോയിൽ ആയിരങ്ങളാണ് ഡീൻ കുര്യാക്കോസിന്‍റെ പിന്നിൽ അണിനിരന്നത്. ഇന്നലെ നാമനിർദ്ദേശ പത്രിക നൽകിയ ഡീൻ കുര്യാക്കോസിന്‍റെ സ്ഥാനാർത്ഥി പര്യടനം ഇന്ന് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ ആരംഭിച്ചു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in