Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മഹ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യൻ തീരത്തേക്ക്; ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കു തിരിഞ്ഞു

മഹ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യൻ തീരത്തേക്ക്; ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കു തിരിഞ്ഞു
മഹ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യൻ തീരത്തേക്ക്. ഗോവാ തീരത്തു നിന്നു വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണു ഗുജറാത്ത് തീരത്തേക്കു തിരിഞ്ഞത്. തീരമെത്തും മുൻപേ ശക്തി കുറയുമെന്നാണു വിലയിരുത്തൽ. കേരളത്തിൽ 7-ആം തീയതി വരെ കനത്ത മഴയ്ക്കു സാധ്യതയില്ല. തെക്കൻ ജില്ലകളിൽ ചുരുക്കം സ്ഥലങ്ങളിൽ മഴ പെയ്‌തേക്കാം. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധന നിയന്ത്രണങ്ങൾ പിൻവലിച്ചു. അതേസമയം, 6-ആം തീയതി വരെ അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങളിലേക്കു പോകരുതെന്നു നിർദേശമുണ്ട്.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in