Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വര്‍ണ്ണകള്ളക്കടത്ത്: എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും; മൂന്നുപേരുമായും അടുത്ത ബന്ധത്തിന് തെളിവുകള്‍| VIDEO

സ്വര്‍ണ്ണകള്ളക്കടത്ത്: എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും; മൂന്നുപേരുമായും അടുത്ത ബന്ധത്തിന് തെളിവുകള്‍| VIDEO
തിരുവനന്തപുരം: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറില്‍ നിന്നും കസ്റ്റംസ് മൊഴിയെടുക്കും. ശിവശങ്കറിന് സ്വപ്നക്ക് പുറമെ സന്ദീപുമായും സരിത്തുമായും അടുത്ത ബന്ധമുള്ളതായി തെളിവുകള്‍ ലഭിച്ചു. പല സ്ഥലങ്ങളില്‍ ഇവർ ഒത്തു ചേർന്നതായും കണ്ടെത്തി.  ഇന്നലെ നടത്തിയ റെയ്ഡിലാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. https://www.facebook.com/JaihindNewsChannel/videos/286294605759134

Related articles

See all
Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Save your stories

Sign in