Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എയർപോർട്ടിന് സമീപം കെയർ സെന്‍ററുകൾ വേണമെന്ന നിർദ്ദേശം പാലിച്ചില്ല; കടുത്ത പ്രതിസന്ധിയെന്ന് സൂചന

എയർപോർട്ടിന് സമീപം കെയർ സെന്‍ററുകൾ വേണമെന്ന നിർദ്ദേശം പാലിച്ചില്ല; കടുത്ത പ്രതിസന്ധിയെന്ന് സൂചന
എയർപോർട്ടുകൾക്ക് അടുത്ത് കെയർ സെന്‍ററുകൾ വേണമെന്ന കേന്ദ്ര നിർദ്ദേശം പാലിക്കാൻ മടിച്ച സംസ്ഥാന സർക്കാർ വരുത്തി വെച്ചത് കടുത്ത പ്രതിസന്ധിയെന്ന് സൂചന. കോറോണ നിരീക്ഷണത്തിലുളള വിദേശികൾ അടക്കമുള്ളവർ അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപോകുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതും, ചാടിപ്പോയി തിരികെ എത്തിച്ച ബ്രിട്ടൻ സ്വദേശിക്ക് കോറോണ സ്ഥരീകരിച്ച സാഹചര്യത്തിലും ആരോഗ്യവകുപ്പിന്‍റെ അടിത്തട്ടിലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല എന്ന ആരോപണം ശക്തമാകുന്നു. https://youtu.be/YgDvIKezjds

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in