Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭാ കൈയാങ്കളി കേസ് പുനരന്വേഷിക്കണമെന്ന ക്രൈബ്രാഞ്ച് ആവശ്യം കേസ് അട്ടിമറിക്കാൻ; രമേശ് ചെന്നിത്തല

നിയമസഭാ കൈയാങ്കളി കേസ് പുനരന്വേഷിക്കണമെന്ന ക്രൈബ്രാഞ്ച് ആവശ്യം കേസ് അട്ടിമറിക്കാൻ; രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് പുനരന്വേഷണം ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടത് കേസ് അട്ടി രമേശ് ചെന്നിത്തല. കഴിഞ്ഞ ഒമ്പത് വർഷമായി കേസ് അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചത്. അവസാനം സുപ്രീം കോടതി പോലും പ്രതികളെ രൂക്ഷമായി വിമര്‍ശിച്ചു. തുടർന്നാണ് ട്രയൽ കോടതിയിൽ കേസ് പുനരാരംഭിച്ചത്. നിയമസഭയിൽ എന്താണ് നടന്നതെന്ന് ലോകം മുഴുവനും കണ്ടതാണ്. ഇതിനപ്പുറം വേറെ എന്ത് തെളിവാണ് വേണ്ടത്. മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ പ്രതികളായ കേസ് അധികാരത്തിന്റെ മറവിൽ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് ബലമേകുന്നതാണ് ക്രൈംബ്രാഞ്ച് നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാർ ഉൾപ്പെടെ പ്രതികളായ കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിച്ചാൽ എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in