Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോൺഗ്രസ്‌ പാർലമെൻററി പാർട്ടി യോഗം ചേർന്നു; സുപ്രധാന ബില്ലുകളിൽ സ്വീകരിക്കേണ്ട നിലപാട്

കോൺഗ്രസ്‌ പാർലമെൻററി പാർട്ടി യോഗം ചേർന്നു; സുപ്രധാന ബില്ലുകളിൽ സ്വീകരിക്കേണ്ട നിലപാട്
കോൺഗ്രസ്‌ പാർലമെൻററി പാർട്ടി യോഗം സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്നു. രാഹുൽ ഗാന്ധി അടക്കമുള്ള എം പിമാർ യോഗത്തിൽ പങ്കെടുത്തു. വരാനിരിക്കുന്ന സുപ്രധാന ബില്ലുകളിൽ സ്വീകരിക്കേണ്ട നിലപാടുകളും പാർലമെന്‍റിൽ ഉന്നയിക്കേണ്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. അതേസമയം, രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷ പദവിയിൽ തുടരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിലെ വിവിധ കോണുകളിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽഗാന്ധിയുടെ തുഗ്ലക് ലൈനിലെ വസതിക്കുമുന്നിൽ ഒത്തുകൂടുന്നു. രാഹുൽ തുടരണം എന്നാവശ്യപ്പെടുന്ന ബാനറുകളും പ്ലെക്കാർഡുകളും കയ്യിലേന്തി ആണ് പ്രവർത്തകർ എത്തിയിരിക്കുന്നത്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Save your stories

Sign in