Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് തുടക്കം: പിണറായിയുടെ നിലപാടുകളും കണ്ണൂര്‍ വിശദീകരണ യോഗവും ചര്‍ച്ചയാകും

സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് തുടക്കം: പിണറായിയുടെ നിലപാടുകളും കണ്ണൂര്‍ വിശദീകരണ യോഗവും ചര്‍ച്ചയാകും

വിവാദങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുലക്കുന്നതിനിടയില്‍ രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് ആരംഭിക്കും. കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുന്നതിനാണ് യോഗം ചേരുക. സംസ്ഥാനകമ്മറ്റിയുടെ അംഗീകാരമില്ലാതെ കണ്ണൂരില്‍ പിണറായി വിജയനെ പങ്കെടുപ്പിച്ച് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത് പാര്‍ട്ടിയില്‍ വലിയ ചേരിതിരിവും വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു.

വിശദീകരണ യോഗങ്ങളില്‍ പിണറായി സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു.പിണറായിയുടെ നിലപാടിനെ തള്ളിയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിശദീകരണ യോഗമടക്കം പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍  സംസ്ഥാന കമ്മിറ്റി  ചര്‍ച്ച ചെയ്യും.

Related articles

See all
Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Save your stories

Sign in