Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്
സി പി എം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാഷ്ട്രീയ, സംഘടനാ വിഷയങ്ങളാണ് രണ്ട് ദിവസത്തെ യോഗത്തിന്റെ പ്രധാന അജണ്ട. പൗരത്വ ഭേദഗതി ബില്ലിന് എതിരായ തുടർ നടപടികൾ സംബന്ധിച്ച് വിശദമായ ചർച്ച യോഗത്തിൽ ഉണ്ടാകും. കോഴിക്കോട് രണ്ടു യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയും ചർച്ചയാകും.പാർട്ടി അംഗങ്ങളായ ഇരുവർക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പാർട്ടി കണ്ടെത്തിയിരുന്നു. ഇക്കാര്യം ഇന്നത്തെ യോഗത്തിൽ കോഴിക്കോട്ട് ജില്ലാ കമ്മിറ്റി റിപ്പോർട്ട് ചെയ്യും

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in