Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിശാല സംസ്ഥാന സമിതിക്ക് മുന്‍പ് സിപിഎമ്മില്‍ സമവായ നീക്കം; കലാപക്കൊടി ഉയരാതിരിക്കാന്‍ തിരക്കിട്ട ചർച്ചകൾ

വിശാല സംസ്ഥാന സമിതിക്ക് മുന്‍പ് സിപിഎമ്മില്‍ സമവായ നീക്കം; കലാപക്കൊടി ഉയരാതിരിക്കാന്‍ തിരക്കിട്ട ചർച്ചകൾ

നിയമസഭാ തിരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ പാളിച്ചകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്ന കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ആയുധമാക്കി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്താന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍, പാര്‍ട്ടിയില്‍ മുന്‍കൂട്ടി സമവായമുണ്ടാക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ഇടപെടുന്നു.

നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയരാന്‍ സാധ്യതയുള്ള ജില്ലകളിലെ പ്രമുഖ നേതാക്കളുമായി സംസ്ഥാന നേതാക്കള്‍ നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ട്. കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍, ഇത് പരസ്യമായ വിഭാഗീയതയിലേക്കും പോരിലേക്കും വഴിമാറാതിരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ ഓഡിറ്റോറിയത്തില്‍ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് നിര്‍ണ്ണായകമായ വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്. സംസ്ഥാന സമിതി അംഗങ്ങള്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, വര്‍ഗ്ഗ-ബഹുജന സംഘടനാ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 300-ഓളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

Related articles

See all
Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Save your stories

Sign in